വടക്കുംനാഥന്റെ മണ്ണിൽ പൂരം പോലെ തന്നെ കൊണ്ടാടപ്പെടുന്ന മറ്റൊരു ആഘോഷമാണ് ആനയൂട്ട്. കോവിഡ് നിയന്ത്രണങ്ങളുടെ തിക്കും തിരക്കുമൊഴിഞ്ഞ് ഈ വർഷത്തെ ആനയൂട്ട് കെങ്കേമമായാണ് നടന്നത്. 15 വർഷങ്ങൾക്ക് ശേഷം ഗജരാജാവ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചടങ്ങിൽ സാന്നിദ്ധ്യമറിയിച്ചത് ആനപ്രേമികളിലുണ്ടാക്കിയത് അതിരില്ലാത്ത ആവേശവും. ആനയൂട്ട് ചരിത്രപ്രസിദ്ധമാകുന്നതിന് പിന്നിൽ ഒരു കാരണം തന്നെയുണ്ട്.
Content Highlights: aanayoottu 2022, vadakkumnathan temple, thechikottukavu ramachandran
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..