കോഴിവളര്‍ത്തല്‍ ഇത്രത്തോളം ആസ്വദിക്കുന്നയാള്‍ ഉണ്ടാവുമോ ? അയാള്‍ ഉണ്ടാകുന്ന ശബ്ദത്തിന് അതേ താളത്തില്‍ കോഴികളില്‍ നിന്ന് മറുപടി വരുമ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നിയേക്കാം. വീഡിയോയില്‍ കാണുന്നയാള്‍ ആ കോഴികളെ വളര്‍ത്തുന്നയാള്‍ ആണോ എന്നറില്ല. ഏത് സാഹചര്യത്തിലും സന്തോഷം കണ്ടെത്താനാവും എന്ന കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ആരിലും ഒരു ചിരിയുണര്‍ത്തുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..