ഇന്ധനവിലയ്ക്ക് തൊടാനാവില്ല, സ്വന്തമായി നിർമിച്ച ടാന്‍ഡം സൈക്കിളിലാണ് ഈ അച്ഛന്റെയും മകളുടെയും യാത്ര


സ്വന്തമായി നിര്‍മിച്ച് ടാന്‍ഡം സൈക്കിളില്‍ മകളെ സ്‌കൂളിലെത്തിക്കുകയാണ് ഗണേശ്. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന മകള്‍ ഗായത്രിയെ സ്‌കൂളിലെത്തിക്കാനും ഇന്ധനവിലയില്‍ നിന്ന് രക്ഷനേടാനും ഗണേശ് കണ്ടെത്തിയ മാര്‍ഗമാണ് ടാന്‍ഡം സൈക്കിള്‍. സൈക്കിള്‍ മെക്കാനിക്ക് കൂടിയായ ഗണേശ് രണ്ട് സൈക്കിളുകള്‍ ഒരുമിച്ച് ചേര്‍ത്ത് സാധാരണ കാണുന്ന ടാന്‍ഡം സൈക്കിളില്‍ നിന്ന വ്യത്യസ്തമായ മാതൃകയിലാണ് പുതിയ സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. കൂടുതല്‍ വിശേഷങ്ങള്‍ കാണാം...

Content Highlights: a self made tandem bicycle by a father and daughter

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented