ഭിന്നശേഷിയുള്ള കുട്ടികളെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച് സ്വന്തം വീട്ടിൽ തന്നെ അവരെ പരിപാലിക്കുന്ന ഒരു ടീച്ചറമ്മ. എറണാകുളം ഐക്കരനാട് പുത്തൻകുരിശിലാണ് 25 ഭിന്നശേഷിക്കാരെ മദർകെയർ എന്ന സ്ഥാപനത്തിൽ ഡോളിടീച്ചർ സംരക്ഷിച്ച് പോകുന്നത്. കുടുംബത്തിന്റെ പരിചരണം ലഭിക്കാത്തവരെ തന്റെ കുടുംബത്തോടൊപ്പം തന്നെ താമസിപ്പിച്ചാണ് ഡോളിടീച്ചർ നോക്കുന്നത്. കുട്ടികൾക്ക് ടോയിലറ്റ് ട്രയ്നിങ് മുതൽ സ്വന്തമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കി കൊടുക്കുക എന്നുള്ളതാണ് മദർകെയറിന്റെ ലക്ഷ്യം. മദർകെയറിന്റെ വിശേഷങ്ങളിലേക്ക്....
Content Highlights: a mother for twenty five differently abled people the story of mothercare
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..