2028ലെ ഒളിമ്പിക്‌സില്‍ രാജ്യത്തിന് വേണ്ടി മെഡല്‍ നേടുക എന്ന ലക്ഷ്യത്തില്‍ മുന്നേറുകയാണ് സഞ്ജുവെന്ന പെണ്‍കുട്ടി. കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാനായി പണം തികയാതെ ഒടുവില്‍ സ്വന്തം ബുള്ളറ്റ് പോലും പണയം വെച്ചാണ് സഞ്ജു മത്സരത്തിന് പോയത്. പ്രതിസന്ധികളില്‍ പതറാതെ മുന്നേറുന്ന സഞ്ജു ഇതിനോടകം ആറ് അന്താരാഷ്ട്ര മത്സരങ്ങളിലേക്കാണ് യോഗ്യത നേടിയിരിക്കുന്നത്. പക്ഷെ അവിടേക്കുള്ള യാത്രയ്ക്കും മറ്റും സ്‌പോണ്‍സര്‍മാരില്ലാത്തതാണ് പ്രതിസന്ധി. രാജ്യത്തിന് അഭിമാനമാകേണ്ട സഞ്ജുവിന്റെ പോരാട്ടം കാണാം.
Content Highlights: a girl who is determined to win medal in boxing at 2028 olympiics
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..