സീരിയലുകളിലും ഷോട്ട്ഫിലിമുകളിലുമൊക്കെ മുഖം കാണിച്ചിട്ടുണ്ടെങ്കിലും മാളക്കാരനായ സുരേഷേട്ടന്റെ ആഗ്രഹം ഒരു സിനിമയില്‍ അഭിനയിക്കണമെന്നാണ്. പ്രായം 63 ആയി. പക്ഷേ സിനിമാ മോഹം മനസിലൊതുക്കാതെ മകനോട് പറഞ്ഞു. തത്കാലം സിനിമ നടന്നില്ലെങ്കിലും ഒരു ഫോട്ട് ഷൂട്ട് നടത്താമെന്നായി മകന്.
അങ്ങനെ ചുള്ളന് ചെക്കനായി നടത്തിയ ഫോട്ടോഷൂട്ട് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ചുരുട്ട് പിടിച്ചും ഹാമറെടുത്തുമെല്ലാം നില്ക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. തന്റെ ഫോട്ട് ഷൂട്ട് വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് സുരേഷട്ടന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..