മൂന്നര രൂപയുടെ ചാരായം.. കാഴ്ച പോയി, ജീവിതം പോയി; വൈപ്പിന്‍ ദുരന്തത്തിന്റെ ഓര്‍മ


ദുരന്തത്തിന്റെ ബാക്കി പത്രമായി മാറിയവരെല്ലാം വിട പറഞ്ഞപ്പോള്‍ ഇന്നും ആ വലിയ ദുരന്തത്തിന്റെ ഓര്‍മയായി അവശേഷിക്കുന്നത് അയ്യമ്പിള്ളിയിലെ നടേശന്‍ മാത്രമാണ്...

ഇന്നേക്ക് നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് 1982 സെപ്തംബര്‍ രണ്ട് തിരുവോണ നാളില്‍ വൈപ്പിന്‍കരയുടെ തെരുവോരം ഒരു ശവപ്പറമ്പായി മാറി. കേരളം കണ്ട ഏറ്റവും വലിയ വിഷ മദ്യ ദുരന്തമായിരുന്നു അത്. നൂറിലധികം ആളുകള്‍ അന്ന് ദുരന്തത്തിനിരയായി. 83 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്.

മരണം വഴിമാറിയെങ്കിലും നിരവധി പേര്‍ ജീവച്ഛവങ്ങളായി മാറി. ഒട്ടനവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ചിലര്‍ക്ക് കൈ കാലുകള്‍ മുരടിച്ച് സ്വാധീനം നഷ്ടപ്പെട്ടു. ദുരന്തത്തിന്റെ ബാക്കി പത്രമായി മാറിയവരെല്ലാം വിട പറഞ്ഞപ്പോള്‍ ഇന്നും ആ വലിയ ദുരന്തത്തിന്റെ ഓര്‍മയായി അവശേഷിക്കുന്നത് അയ്യമ്പിള്ളിയിലെ നടേശന്‍ മാത്രമാണ്.

Content Highlights: vypeen liquor tragedy, onam 1982, vypin liquor tragedy, onam tragedies, vypeen alchohol poisoning

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented