ഈയാഴ്ച ജപ്പാനിൽ നിന്ന് ചൈനയിലേക്ക് പോകുന്ന പ്രിയപ്പെട്ട പാണ്ടകൾക്ക് കണ്ണീരോടെ വിടനൽകുകയാണ് ആരാധകർ. നാലുപാണ്ടകളെയാണ് ജപ്പാനിൽനിന്ന് ചൈനയിലേക്ക് കൊണ്ടുപോകുന്നത്. ചൈനയുടെ ‘പാണ്ട നയതന്ത്ര’ത്തിന്റെ ഭാഗമാണിത്. പാണ്ട ഡിപ്ലോമസിയുടെ ഭാഗമായി 1950 മുതൽ ചൈനയുടെ വിദേശ നയത്തിന്റെ ഭാഗമാണ് പാണ്ടകൾ.
1957 ചൈന ആദ്യമായി യു.എസ്.എസ്. ആറിന് ആദ്യമായി പിങ് പിങ് എന്നൊരു പാണ്ടയെ സമ്മാനിച്ചു. 1965ൽ ഉത്തര കൊറിയയ്ക്കും 1972ൽ അമേരിക്കയ്ക്കും 72,80,82 വർഷങ്ങളിൽ ജപ്പാനും യു.കെ, ജർമ്മനി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കും ചൈന പാണ്ടകളെ സമ്മാനം നൽകി. എന്നാൽ 1982ൽ ചൈനയിൽ പാണ്ടകൾ വംശനാശഭഈഷണി നേരിട്ടു തുടങ്ങിയതോടെ ചൈന ഈ പാണ്ട സമ്മാനം നിർത്തി.
Content Highlights: 4 Pandas from Japan Returns to China
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..