കോറോണ വന്ന വര്‍ഷം. 2020-നേക്കുറിച്ച് ചോദിച്ചാല്‍ ഇതായിരിക്കും ആദ്യം വരുന്ന ഉത്തരം. 2020 നമ്മളെയെല്ലാം എങ്ങനെ ബാധിച്ചു? എന്തെല്ലാമാണ് 2021-നേക്കുറിച്ചുള്ള പ്രതീക്ഷകള്‍? ജനങ്ങള്‍ പ്രതികരിക്കുന്നു.