പി.എസ്.സി. പഠിപ്പിക്കുന്ന 9-ാം ക്ലാസുകാരി ശ്രീവൈഗ. ശ്രീവൈഗയുടെ ഏറ്റവും വലിയ ലക്ഷ്യം ഐ.എ.എസ്. ഓഫീസറാകുക എന്നതാണ്.