ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിന്റെ പരിഷ്‌കാരങ്ങള്‍ വിവാദമാകുമ്പോള്‍ അവ തങ്ങളുടെ ജീവിതത്തെ എങ്ങനെ ദുരിതത്തിലാക്കിയെന്ന് പറയുകയാണ് ദ്വീപുകാര്‍.

മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ടര്‍മാര്‍ വിവിധ ദ്വീപുകളില്‍ നിന്ന് വെര്‍ച്വലായി ശേഖരിച്ച വിവരങ്ങളും അഭിമുഖങ്ങളുമാണ് റിപ്പോര്‍ട്ടേര്‍സ് കോണ്‍ഫറന്‍സ് കോളിന്റെ ഈ എപ്പിസോഡിലുള്ളത്.