ബ്രഷ് കടിച്ചുപിടിച്ച് മോഹന്‍ലാലിന്റെ ചിത്രം വരച്ച് വിശ്വപ്രതാപ്; നേരില്‍ കാണാമെന്ന് ലാലേട്ടന്‍


ബ്രഷ് കടിച്ചുപിടിച്ച് മോഹന്‍ലാലിന്റെ ചിത്രം വരച്ച് ശ്രദ്ധേയനാവുകയാണ് തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ വി. വിശ്വപ്രതാപ്. അക്രിലിക് മീഡിയത്തിലാണ് വിശ്വപ്രതാപ് ചിത്രം വരച്ചിട്ടുള്ളത്. മൂന്ന് മണിക്കൂറും 28 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും ലഭിച്ചിട്ടുണ്ട്. ചിത്രം കണ്ട മോഹന്‍ലാല്‍ വിശ്വപ്രതാപിനെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും നേരില്‍ കാണാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Content Highlights: V Viswaprathap bags India Book Of Records by painting Mohanlal using mouth

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented