അത്തോളി സ്വദേശിയായ അക്ഷയ്-യുടെ വീട്ടിൽ തൊഴുത്ത് നിറയെ പശുക്കളുണ്ട്. ഈ പശുക്കൾ പ്രസവിക്കുന്ന കാളക്കുഞ്ഞുങ്ങളെ അറവുശാലക്കാര്‍ക്ക് വിൽക്കുക എന്നത് മാനസികമായി പ്രയാസമുണ്ടാക്കിയപ്പോഴാണ് അക്ഷയ് കാളകളെ സംരക്ഷിക്കാൻ പുതിയ വഴികള്‍ ആലോചിച്ച് തുടങ്ങിയത്. ഒടുവിൽ സ്വീകരിച്ചതാവട്ടെ പഴയ രീതികളും.
കാളപ്പൂട്ടും കാളച്ചക്കും കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഒരു കാള വണ്ടിയും ഇവിടെയുണ്ട്. സ്വദേശിയും പുറത്തുനിന്ന് കൊണ്ടുവന്നതുമായ കാളകളെ അക്ഷയ് തന്റെ തൊഴുത്തില്‍ വളര്‍ത്തുന്നുണ്ട്. ചക്കിലാട്ടിയ വെളിച്ചണ്ണയും പിണ്ണാക്കും വിറ്റ് അതിൽ നിന്ന് വരുമാനവും കണ്ടെത്തുന്നുണ്ട് ഈ യുവാവ്.
Content Highlights: traditional oil extracting machine and bullock carts a view to the past
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..