200 വർഷത്തെ പഴക്കം അവകാശപ്പെടാവുന്ന കോഴിക്കോട് പിലാശ്ശേരിയിലെ മണ്ണത്തൂർ തറവാട്ടിലേക്കാണ് ലോക്കൽ റൂട്ടിന്റെ ഇത്തവണത്തെ യാത്ര. എട്ടുകെട്ട് ശൈലിയിൽ നിർമിച്ച വീട്ടിൽ 25 കിടപ്പുമുറികളാണുള്ളത്. ഇതിൽ പലതിനും അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യവുമുണ്ട്. ഓവ് അറകൾ എന്നാണിവ അറിയപ്പെട്ടിരുന്നത്. ശിപായി ലഹളയും വന്‍വെള്ളപ്പൊക്കവുമെല്ലാം അഭിമുഖീകരിച്ച ഈ തറവാടിന്റെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല.
Content Highlights: story of the 200 year old Mannathur Tharavad in Pilassery, Kozhikode
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..