ഇത്തിരി എരിവും പുളിയുമായി പാലക്കാടിന്റെ സ്വന്തം 'റാവുത്തർ ബിരിയാണി' | Food On Road


പാലക്കാട്ടെ റാവുത്തർമാരുടെ കല്യാണങ്ങൾക്ക് വിളമ്പിയിരുന്ന സ്‌പെഷ്യൽ ബിരിയാണിയാണ് 'റാവുത്തർ ബിരിയാണി'. കേരളത്തിൽ നമ്മൾ സാധാരണ കണ്ടുവരുന്ന ബിരിയാണിയിൽ നിന്നും ഏറെ വ്യത്യസ്തമാണ് പാലക്കാട്ടെ എരിവും പുളിയുമുള്ള 'റാവുത്തർ ബിരിയാണി'. ഒരു കുടുംബമാണ് ഈ ബിരിയാണിയെ കേരളത്തിൽ ഇത്രയേറെ ജനപ്രിയമാക്കിയത്. ആ ബിരിയാണിക്കഥ കേട്ട് രുചി നുണയാം.

Content Highlights: Story Of Ravuthar Biriyani Palakkad Food On Road

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented