മഹാഭാരതത്തിലെ പ്രതിനായകനായ ദുര്യോധനന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ട് കേരളത്തില്‍. കള്ള് നേര്‍ച്ചയായും നിവേദ്യമായും നല്‍കപ്പെടുന്ന, അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്നെഴുതി വെക്കാത്ത, ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത, മലനട അപ്പൂപ്പന്റെ ക്ഷേത്രം. ദക്ഷിണേന്ത്യയിലെ ഒരേയൊരു ദുര്യോധനക്ഷേത്രത്തിന്റെ വിശേഷങ്ങളറിയാം...
Content Highlights: Story of Malanada Temple, the only Duryodhana Temple in South India
Share this Article
Related Topics
RELATED STORIES
07:35
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..