അന്നു ഞാൻ അമ്മയുടെ അടുത്ത് കുറേ കരഞ്ഞു: ഹോട്ടൽ സപ്ലൈക്കിടെ മറൈൻ ബയോളജിക്കാരി ആര്‍ദ്ര പറയുന്നു


1 min read
Read later
Print
Share

ഇത് ആദർശ് ഹോട്ടലിലെ സപ്ലെയർ ആർദ്ര. അച്ഛനും അമ്മയും ചേർന്ന് നടത്തുന്ന ഹോട്ടലിലെ സപ്ലെയർ മാത്രമല്ല, മറൈൻ ബയോളജിയിൽ പിഎച്ച്ഡി വിദ്യാർത്ഥിനി കൂടിയാണ് ആർദ്ര. ഒരു വർഷം കൂടി കഴിഞ്ഞാൽ ആർദ്ര ഡോ.ആർദ്രയാകും. രാവിലേയും വൈകീട്ടും ഹോട്ടലിലെത്തി അച്ഛനേയും അമ്മയേയും സഹായിക്കും. ഇതിനിടയിൽ പഠനം. പ്ലസ്ടു മുതലിങ്ങോട്ട് അതാണ് ആർദ്രയുടെ രീതി.

ഏതൊരു ജോലിക്കും അതിന്റെതായ മഹത്വമുണ്ടെന്നും വിദ്യാഭ്യാസമാണ് പെൺകുട്ടികൾക്ക് വേണ്ടതെന്നുമാണ് ആർദ്രയുടെ അഭിപ്രായം. പെൺകുട്ടികൾ അവരുടെ സ്വപ്നം എത്തിപ്പിടിക്കണമെന്നും ആർദ്ര പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sajitha Jiju

'ബികോം വിത്ത് ടാലിയും കൊണ്ടിരുന്നാൽ അരിവേവില്ലല്ലോ'; അക്കൗണ്ടന്റ് ചായ അടിക്കാനിറങ്ങിയത് അങ്ങനെയാണ്

Jan 29, 2022


04:50

തളരാനുള്ളതല്ല, ജീവിതം പവറോടെ ഉയര്‍ത്താനുള്ളതാണ് ബിജുവിന്

Feb 26, 2022


Sherin Jabbar

അന്ന് പ്രൊഫസർ, ഇന്ന് ഫുഡ് ഫോട്ടോ​ഗ്രാഫിയും സെൽഫ് പോർട്രൈറ്റ്സും; വൈറലാണ് ഈ ലേഡി ഫോട്ടോഗ്രാഫർ

Aug 19, 2021



Most Commented