കടമ്മനിട്ട പടയണി രാജ്യവും കടന്ന് ലോകത്തിന്റെ നിറുകയിലാണ് ഇന്ന്. പ്രാകൃത സംസ്‌കാരത്തിന്റെ കലയാണ് പടയണി. ഊടും പാവും നിറങ്ങളും പൂര്‍ണമായും പ്രകൃതിയില്‍ നിന്നാണ്. കാഴ്ചകള്‍ പൂര്‍ണമായും ജൈവമാണ്. കടമ്മനിട്ട പടയണി എങ്ങനെയാണ് ഇത്രയേറെ കേള്‍വികൊണ്ടത് എന്ന് കടമ്മനിട്ട വാസുദേവന്‍ പിള്ള വിവരിക്കുന്നു.
കടമ്മനിട്ട രാമകൃഷ്ണനും, അയ്യപ്പ പണിക്കരും, കാവാലവും, നെടുമുടി വേണുവും, അരവിന്ദനും അടങ്ങുന്ന സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രധാനികള്‍ വ്യാഖ്യാനിച്ച പടയണി ഇന്ന് വിശ്വപ്രസിദ്ധമായതിന്റെ കാരണങ്ങളാണ് ഇവിടെ ദൃശ്യരൂപത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. കടമ്മനിട്ട പടയണിയുടെ ഉള്‍ത്തുടിപ്പിനൊപ്പം സഞ്ചരിച്ചത് മാതൃഭൂമി ഡോട്ട് കോം പ്രതിനിധി എം.ആര്‍. ആദര്‍ശ്.
Content Highlights: Padayani; The history and the story of Padayani which gained international recognition
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..