ഒരു നേരത്തെ അന്നം നല്‍കാനായി ഒരു ലോക്ഡൗൺ റൈഡ്


ലോക്ക്ഡൗണ്‍ കാലത്ത് തെരുവില്‍ വിശന്നലയുന്നവരെ യാത്രയിലൂടെ കണ്ടെത്തി ഊട്ടുന്ന സംതൃപ്തിയിലാണ് രണ്ട് ചെറുപ്പക്കാര്‍. തിരുവനന്തപുരം സ്വദേശി മഹേഷ് പരമേശ്വരനും നിഖില്‍ സൈമണും ഈ വലിയ ദൗത്യവുമായി ഇറങ്ങിത്തിരിച്ചത് ഇന്ത്യ പര്യടനത്തിനാണ്. 'ഗുഡ് സമരിറ്റിയന്‍ എക്‌സ്പ്രസിഷന്‍ ഓഫ് ഹോപ്പ്' എന്ന പേരില്‍ പട്ടിണി കിടക്കുന്ന വയറുകള്‍ക്ക് ഒരു നേരത്തെ അന്നം നല്‍കുകയായിരുന്നു ലക്ഷ്യം.

ലോക്ഡൗണും കര്‍ഫ്യൂവും കാരണം മുടങ്ങിയ യാത്ര വീണ്ടും തുടരാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. മഹാവ്യാധിയുടെ കാലത്ത് തെരുവില്‍ താമസിക്കുന്നവര്‍ക്ക് ഇരുചക്രവാഹനത്തില്‍ ഭക്ഷണം വിതരണം ചെയ്തതിലൂടെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡില്‍ ഇരുവരും ഇടംനേടിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented