ഒരു വയനാടൻ യാത്രയിലാണ് എലോ ആൻ ഫാ എന്ന് പേരുള്ള ഫ്രഞ്ച് വനിതയെ കണ്ടുമുട്ടുന്നത്. കൈയ്യിൽ സമ്പാദ്യമൊന്നുമില്ലാതെ ലോകം ചുറ്റാൻ ഇറങ്ങിയ ഈ സോളോ ട്രാവലറുടെ കയ്യിൽ ആകെയുള്ളത് ഒരു ടെന്റും യോഗാ മാറ്റുമാണ്. മറ്റെല്ലാ മനുഷ്യരേയും പോലെ എലോയും ഉത്തരവാദിത്വങ്ങളും ജോലിയുമൊക്കെയായി കഴിഞ്ഞുകൂടുകയായിരുന്നു. പക്ഷേ ഇരുപത്തിയൊൻപതാമത്തെ വയസ്സിൽ ബാക്കിയെല്ലാം മാറ്റിവെച്ച് തന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞ പോലെ അവർ യാത്ര ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടു. പല രാജ്യങ്ങൾ കണ്ടും അനുഭവിച്ചും എലോ തന്റെ സഞ്ചാരം ഇപ്പോഴും തുടരുന്നു.
Content Highlights: life of Elo Ann Fa Solo French traveler
Share this Article
Related Topics
RELATED STORIES
06:34
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..