തൊഴിലുകളുടെ മഹത്വം സ്വന്തം ജീവിതം കൊണ്ട് വരച്ചിടുകയാണ് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റുള്ള ജെറ്റിഷ് ശിവദാസ്. പത്താംക്ലാസിനു ശേഷം മുടിവെട്ട് ഉൾപ്പെടെയുളള ജോലികൾക്കിടയിൽ സമയം കണ്ടെത്തിയാണ് ഇദ്ദേഹം പഠനം നടത്തിയിരുന്നത്.
ഇപ്പോൾ പെരുമ്പാവൂർ കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുമ്പോഴും വൈകിട്ട് ചെറുകുന്നത്തെ തന്റെ കടയിലെത്തി മുടി വെട്ടുന്ന ജോലി ചെയ്യാൻ പ്രൊഫ. ജെറ്റിഷിന് മടിയില്ല. സാമ്പത്തിക ഭദ്രത നേടിയിട്ടും ഇരു ജോലികളും തുടരാൻ പ്രൊഫസർക്ക് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ട്..
Content Highlights: life of dr jettish sivadas as professor and barber
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..