ജലം തേടി മണ്ണിനടിയില്‍ സഞ്ചരിച്ച ജലമനുഷ്യൻ കുഞ്ഞമ്പു ഇനി ഓർമ. ആയിരത്തിലധികം സുരങ്കങ്ങള്‍ നിര്‍മിച്ച് ജലവരള്ച്ചയേറിയ ദേശങ്ങളെ ജലസമൃദ്ധമാക്കിയ മനുഷ്യനാണ് കുഞ്ഞമ്പു. തുരങ്കത്തിന്റെ തുളു പദമാണ് സുരങ്കം. അര നൂറ്റാണ്ടിലേറെ പ്രായമുണ്ട് ഭൂമിയിൽ ജലഞരമ്പുകൾ തേടിയുള്ള കുഞ്ഞമ്പുവേട്ടന്റെ യാത്രയ്ക്ക്.
ഒരാൾക്ക് മാത്രം നടന്നുപോകാവുന്ന സുരങ്കങ്ങളിലൂടെ ജലം കൊണ്ടുവന്ന് മനുഷ്യന് സമ്മാനിക്കുന്ന കുഞ്ഞമ്പുവേട്ടൻ അന്താരാഷ്ട്ര തലത്തിൽ ആദരം നേടിയിട്ടുണ്ട്.
Content Highlights: Kunjambu Digs thousands of tunnels known as Suranga for drinking water
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..