'അന്നു ഞാൻ അമ്മയുടെ അടുത്ത് കുറേ കരഞ്ഞു; ഹോട്ടൽ സപ്ലൈക്കിടെ മൈക്രോബയോളജിക്കാരി ആര്‍ദ്ര പറയുന്നു


ഇത് ആദര്‍ശ് ഹോട്ടലിലെ സപ്ലൈയറായ ആര്‍ദ്ര. അച്ഛനും അമ്മയും ചേര്‍ന്ന് നടത്തുന്ന ഹോട്ടലിലെ സപ്ലൈയര്‍ മാത്രമല്ല ആര്‍ദ്ര, മറൈന്‍ ബയോളജിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി കൂടിയാണ്. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഡോ.ആര്‍ദ്രയാകും. രാവിലേയും വൈകീട്ടും ഈ പെണ്‍കുട്ടി ഹോട്ടലിലെത്തും അച്ഛനേയും അമ്മയേയും സഹായിക്കും. ഈ ജോലിക്കൊപ്പമായിരുന്നു പ്ലസ്ടു മുതൽ ഇങ്ങോട്ട് ആര്‍ദ്രയുടെ പഠനം. ഏതൊരു ജോലിക്കും അതിന്റെതായ മഹത്വമുണ്ടെന്നും വിദ്യാഭ്യാസമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടതെന്നുമാണ് ആര്‍ദ്രയുടെ അഭിപ്രായം. പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വപ്നം എത്തിപ്പിടിക്കാനുള്ളതാണെന്നും ആര്‍ദ്ര പറയുന്നു

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


AMMA

1 min

ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ പ്രതിഷേധമുണ്ട്; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കും - താരസംഘടന

Jun 26, 2022

Most Commented