കാൽച്ചോട്ടിലുണ്ട് അറിയാത്ത അഴകിന്റെ അത്ഭുതലോകം | Herping-Macro Photography


മുക്ക് ചുറ്റും നമ്മള്‍ കാണാത്ത ഒരു ദൃശ്യലോകമുണ്ട്. പാമ്പും തവളകളും പഴുതാരയുമൊക്കെ അടങ്ങുന്ന വലിയ ഒരു ആവാസ വ്യവസ്ഥ. അവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് ആ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മേഖലയാണ് ഹെര്‍പ്പിങ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹെര്‍പ്പിങ് ഫോട്ടോഗ്രാഫി. കേരളത്തില്‍ അറിയപ്പെടുന്ന ഹെര്‍പ്പിങ് ഫോട്ടോഗ്രാഫറായ സെബിന്‍സ്റ്റര്‍ ഫ്രാന്‍സിസിനൊപ്പം മാതൃഭൂമി ഡോട്ട് കോം പ്രതിനിധി ശംഭു വി.എസ്. നടത്തിയ ദൃശ്യയാത്രയാണ് ഇത്.

ചിത്രങ്ങള്‍ തേടി കാടും മലയും കയറും. ആളുകയറാ കാട്ടിലേക്ക് ഏത് ഇരുട്ടിലും ഇറങ്ങിച്ചെല്ലും. മൂന്നാറും വയനാടും ആ കാഴ്ചകളുടെ പറുദീസയൊരുക്കുന്നു. അത്യപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന തവളകളുടെയും പാമ്പുകളുടെയും ഇമയനക്കം വരെ മനസ്സിലാക്കി ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിനേപ്പറ്റി സെബിന്‍സ്റ്റര്‍ പറയുന്നു. പശ്ചിമഘട്ടത്തില്‍ സെബിന്‍സ്റ്റര്‍ പകര്‍ത്തിയ മാക്രോ കാഴ്ചകളും കാണാം.
Producer & Camera : Sambhu VS. Edit: Adarsh MR

Content Highlights: Herping Macro Photography munnar wayanad habitat

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented