1943-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തവരില്‍ അവസാനത്തെ പ്രതിനിധിയായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്. മരിക്കും മുമ്പ് പിണറായി വിജയനെ കാണണമെന്നും മാപ്പു പറയണമെന്നും അടുത്തിടെ മാതൃഭൂമിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ആ ആഗ്രഹപൂർത്തീകരണത്തിന് കാത്തുനിൽക്കാതെ അദ്ദേഹം മടങ്ങി.
ജന്മനാടായ കണ്ണൂര്‍ ആദ്യമായി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകുമ്പോള്‍ ബര്‍ലിന്‍ കുഞ്ഞനന്തന് പ്രതീക്ഷയിലായിരുന്നു. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍. എല്ലാം ബാക്കിയാക്കി അദ്ദേഹം വിടവാങ്ങി.
Content Highlights: CPM theorist Berlin Kunjananthan Nair expresses his wish to take part in CPM Party Congress 2022
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..