സി.പി.വേലായുധൻ എന്ന എഴുപത്തിനാലുകാരന് സംഗീതം വെറും വിനോദം മാത്രമല്ല, ആവേശവും ലഹരിയുമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമഫോൺ റെക്കോഡുകൾ നിധിപോലെ കാത്തുസൂക്ഷിച്ചിട്ടുണ്ട് കോഴിക്കോട്ടുകാരനായ വേലായുധൻ. 15-ാം വയസ്സിൽ തുടങ്ങിയതാണ് പാട്ടുകളോടുള്ള ഈ കമ്പം. ഏതാണ്ട് മൂവായിരത്തിലധികം ഗ്രാമഫോൺ റെക്കോഡുകളുണ്ട് ഇദ്ദേഹത്തിന്റെ കയ്യിൽ.
Content Highlights: CP Velayudhan; Man from Calicut who Preserves Vintage Gramaphone records
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..