'മരങ്ങള്‍ വളര്‍ത്തി കാടുണ്ടാക്കിയ ഞങ്ങളുടെ ജീവിതമാണ് ബഫര്‍സോണ്‍ കൊണ്ടുപോകുന്നത്' | Deep Watch


ബഫര്‍ സോണ്‍ ഏതു രീതിയിലാകും ജനങ്ങളെ ബാധിക്കുക? മേഖലയില്‍ താമസിക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാം?

ഞങ്ങള്‍ പണ്ട് ഈ നാട്ടില്‍ വരുമ്പോള്‍ ഒരു കാക്കയ്ക്ക് ഇരിക്കാന്‍ പോലും തണലില്ലാതിരുന്ന സ്ഥലമായിരുന്നു. കൃഷിക്കുവേണ്ടി തണല്‍ മരങ്ങള്‍ നട്ടുവളര്‍ത്തിയത് ഞങ്ങളാണ്. അവിടെയാണ് ഉദ്യോഗസ്ഥര്‍ വന്ന് ഇതെല്ലാം കാടാണെന്ന് പറയുന്നത്- ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിസന്ധി നേരിടുന്ന ഇടുക്കി കാഞ്ചിയാര്‍ നിവാസികള്‍ പറയുന്നു. സംരക്ഷിതവനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ വേണമെന്ന സുപ്രീംകോടതി ഉത്തരവ് മലയോരമേഖലയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്.

കേരളത്തിലെ സാഹചര്യത്തില്‍ നിരവധി ജനവാസകേന്ദ്രങ്ങള്‍ ഈ പരിധിയില്‍ വരും. ബഫര്‍ സോണ്‍ ഏതു രീതിയിലാകും ജനങ്ങളെ ബാധിക്കുക? മേഖലയില്‍ താമസിക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാം? എങ്ങനെ പരിഹാരം കാണാനാകും? ബഫര്‍സോണ്‍ പരിധിയില്‍ വരുന്ന ഇടുക്കി കാഞ്ചിയാര്‍ മേഖലസന്ദര്‍ശിച്ച് മാതൃഭൂമി ഡോട്ട് കോം തയ്യാറാക്കിയ ഡോക്യുമെന്റററി.

Content Highlights: buffer zone, buffer zone crisis in kerala, buffer zone issue in idukki, kanchiyar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented