കുട്ടിക്കാലത്ത് ആഗ്രഹിച്ചിട്ടും കിട്ടാതെ പോയത് സ്വന്തം മകൻ ആര്യന് സമ്മാനിക്കുകയായിരുന്നു ശ്രീജിത്ത്. കണ്ണൂരിലെ പള്ളിക്കുന്നിൽ പക്ഷികൾക്ക് മാത്രമായുള്ള ഈ വലിയ വീടിന്റെ കഥ തുടങ്ങുന്നത് ഇവിടെ നിന്നാണ്. 700ലധികം വരുന്ന വിദേശികളായ പക്ഷികളുണ്ട് ഈ വീട്ടിൽ താമസക്കാരായി.
ഇപ്പോൾ ഈ പക്ഷിവീട്ടിൽ മറ്റുള്ളവർക്കും പ്രവേശനമുണ്ട്. നിരവധി പേരാണ് പക്ഷികളെ കാണാനും അവയ്ക്കൊപ്പം സമയം ചിലവിടാനും എത്തിച്ചേരുന്നത്. ആ കാഴ്ചകളിലേക്ക്.
Content Highlights: bird house at kannur where more than seven hundred birds reside
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..