അപകടങ്ങള്‍, രോഗങ്ങള്‍.. ജീവിതത്തില്‍ തിരിച്ചടികള്‍ നേരിട്ട് ശരീരം തളര്‍ന്നുപോകുന്നവരോ അവയവങ്ങള്‍ നഷ്ടപ്പെടുന്നവരോ നിരവധിയാണ്. എന്നാല്‍ ജീവിതം അവിടെ തീര്‍ന്നു എന്ന് കരുതുന്നവര്‍ക്ക് തുടര്‍ന്നും ജീവിക്കാനുള്ള പ്രേരണയാവുകയാണ് കേരള സര്‍വ്വകലാശാലാ അസിസ്റ്റന്റ് ലൈബ്രേറിയനായ ബിജു കെ.എസ്. എന്ന പോരാളി.
പോളിയോ വന്ന് 50 ശതമാനത്തോളം ശരീരം തളര്‍ന്നുപോയ ബിജു ഇന്ന് പാരാ പവര്‍ ലിഫ്റ്റിങ്ങില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ താരമാണ്. ബിജുവിന്റെ വിശേഷങ്ങളിലൂടെ...
Content Highlights: Biju KS, man who became the para powerlifting champion of Kerala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..