'ഏറ്റവും കുറഞ്ഞ വിലയില്‍ ഏറ്റവും നല്ല ഭക്ഷണം', അതാണ് പാലക്കാട്ടെ സോഷ്യല്‍ കിച്ചണ്‍. കുറഞ്ഞ വിലയില്‍ ഭക്ഷണം കിട്ടണമെങ്കില്‍ വൃത്തിയുടെയും രുചിയുടെയും കാര്യത്തില്‍ അല്‍പം വിട്ടുവീഴ്ചയൊക്കെ ചെയ്യണം എന്ന ക്ലീഷേ പൊളിച്ചെഴുതുകയാണ് സോഷ്യല്‍ കിച്ചണിന്റെ ഓള്‍ ഇന്‍ ഓള്‍ ആയ ശങ്കര്‍.
ഒരുപക്ഷേ ജില്ലയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കുന്ന ഹോട്ടല്‍ കൂടിയാണ് പാലക്കാട് ഉഡുപ്പിയുടെ തനത് രുചി വിളമ്പുന്ന സോഷ്യല്‍ കിച്ചണ്‍. മധുരമുള്ള സാമ്പാറും ഓപ്പണ്‍ ദോശയും നല്ല ഫില്‍റ്റര്‍ കോഫിയുമൊക്കെയായി നാവില്‍ ഉഡുപ്പി രുചിക്കൂട്ടുകളുടെ ഉത്സവമേളം ഒരുക്കുന്ന സോഷ്യല്‍ കിച്ചണിലൂടെ...
Content Highlights: Authentic Uduppi Cuisine with the lawest price from Social Kitchen Palakkad, Food On Road
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..