അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഫെബ്രുവരി 22-ന് നാലു വര്‍ഷം തികയുന്നു. മോഷണക്കുറ്റം ആരോപിച്ചാണ് മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചത്.
പ്രതികളെ കണ്ടെത്തിയിട്ടും രാഷ്ട്രീയ സ്വാധീനത്താലും പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പിന്‍മാറ്റം മൂലവും വിചാരണ നീണ്ടുപോവുകയാണ്. തനിക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹവും സര്‍ക്കാരും കൂടെ നില്‍ക്കണമെന്ന് അപേക്ഷിക്കുകയാണ് മധുവിന്റെ അമ്മ മല്ലി.
Content Highlights: Attappadi Madhu's murder case, Madhu's mother asks for justice
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..