പാലിഷ്ടമാണോ! ആരോറൂട്ട് മില്‍ക്ക് നിങ്ങള്‍ക്കുള്ളതാണ്. കുടിക്കുമ്പോള്‍ മില്‍ക്ക് സര്‍ബത്തിന്റെ ഓര്‍മ്മയൊക്കെ വരുമെങ്കിലും സംഗതി തലമുറകള്‍ കൈമാറിവന്ന ഒരു ഫാമിലി റെസിപ്പിയാണ്. പാലക്കാട് ഹസീസ് കിച്ചണില്‍ മാത്രമാണ് ഈ സ്‌പെഷ്യല്‍ ഐറ്റമുള്ളത്. എന്നാപ്പിന്നെ പാലക്കാടന്‍ ചൂടിനെ കുറച്ച് പാലൊഴിച്ചങ്ങ് തണുപ്പിച്ചാലോ..
Content Highlights: Arrowroot milk from Palakkad Hasi's Kitchen, Food On Road, food vloge Malayalam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..