നിശ്ചയദാർഢ്യവും മനക്കരുത്തുംകൊണ്ട് ഡൗൺസിൻഡ്രോം എന്ന ജനിതകവൈകല്യത്തെ വരുതിയിലാക്കിയിരിക്കുകയാണ് കോഴിക്കോട് കല്ലായി സ്വദേശിനി അനിതാ മേനോൻ. ആറുവയസ്സുവരെ മാത്രം ഡോക്ടർമാർ ആയുസ്സ് പറഞ്ഞിടത്തുനിന്നും തോൽക്കാൻ മനസ്സില്ലാതെ കലാരംഗത്തും മോഡലിങ്ങിലും തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചിരിക്കുകയാണ് 29-കാരിയായ അനിത.
Content Highlights: A woman Anitha Menon from Calicut who beat down syndrome with her artistic caliber
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..