പെരുമഴയത്തും ഈ രണ്ട് കയറിലാണ് ചിറ്റൂരിലെ പാണ്ടിച്ചെത്ത് തൊഴിലാളികൾ ഒരു തെങ്ങിൽ നിന്നും മറ്റൊരു തെങ്ങിലേക്ക് നടന്നു പോകുന്നത്.
എന്താണ് പാണ്ടിച്ചെത്ത്?, എങ്ങനെയാണ് അവർ കള്ളെടുക്കുന്നത്?. സുരക്ഷിതമാണോ അവരുടെ ജീവിതം?. ആ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് മാതൃഭൂമി.
ചെത്തു തുടങ്ങുന്നത് ചിലപ്പോൾ പുലർച്ചെ രണ്ടു മണിക്കും മറ്റുമായിരിക്കും. ആകാശത്ത് വലിച്ചു കെട്ടിയ കയറുകൾ കാണാൻ നെറ്റിയിൽ ഘടിപ്പിച്ച ടോർച്ച് മാത്രമാകും ഏക ആശ്രയം. തെങ്ങുകളിലേക്ക് കെട്ടിയ കയറുകളിലൂടെ വേഗത്തിൽ നടന്നു നീങ്ങുന്ന തൊഴിലാളികളെ അത്ഭുതത്തോടെ നോക്കിനിൽക്കുന്നവർ ഏറെയാണ്. പാണ്ടിച്ചെത്ത് വിശേഷങ്ങളിലേക്ക്.
Content Highlights: A journey through the toddy tapping villages of Chittoor Palakkad, Defining Pandichethu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..