യൂട്യൂബ് ഷോർട്ട്സിൽ ഇനി മുതൽ പരസ്യം;വരുമാനത്തിന്റെ 45 ശതമാനം പ്രതി​ഫല വാ​ഗ്ദാനം


ഇതോടെ നിരവധി യൂട്യൂബ് വീഡിയോ ക്രിയേറ്റർമാരും വ്ലോ​ഗേഴ്സും YouTube-നെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.

ടിക്ടോക്കിൽ നിന്നുള്ള കടുത്ത മത്സരത്തെ നേരിടാൻ ഷോർട്ട് വീഡിയോകളിൽ നിന്ന് പണം സമ്പാദിക്കാൻ YouTube ക്രിയേറ്റേഴ്സിന് വമ്പൻ പ്രതിഫല വാ​ഗ്ദാനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് യൂട്യൂബ്.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള സ്ട്രീമിംഗ് സേവനമായ യൂട്യൂബ് അതിന്റെ ഏറ്റവും പുതിയ വീഡിയോ ഫീച്ചറായ ഷോർട്ട്സിൽ ഇനിമുതൽ പരസ്യം നൽകുമെന്നും വീഡിയോ ക്രിയേറ്റേഴ്സിന് വരുമാനത്തിന്റെ 45 ശതമാനം നൽകുമെന്നും ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇതോടെ നിരവധി യൂട്യൂബ് വീഡിയോ ക്രിയേറ്റർമാരും വ്ലോ​ഗേഴ്സും YouTube-നെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.

Content Highlights: youtube to give forty five percent of ad generated revenue to creators of short videos

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented