17 കഴിഞ്ഞാൽ ഇനി വോട്ടർ പട്ടികയിൽ പേരുചേർക്കാം


വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി 18 വയസ് തികയുന്നത് വരെ കാത്തുനിൽക്കണ്ട. 17 വയസ്സ് തികഞ്ഞുകഴിഞ്ഞാൽ മുൻകൂറായി അപേക്ഷിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഓരോ വർഷവും ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്കാണ് അതത് വർഷം നിലവിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാനാവുക. ഇതിൽ മാറ്റം വരുത്തിയാണ് കമ്മിഷന്റെ വിജ്ഞാപനം.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് പാദങ്ങളിലാകും പേരു ചേർക്കാനുള്ള അവസരം. എല്ലാ മൂന്ന് മാസം കൂടുമ്പോഴും വോട്ടർ പട്ടിക പുതുക്കും. പതിനെട്ട് വയസ് തികയുന്ന പാദത്തിൽ പേര് വോട്ടർ പട്ടികയിൽ ഇടംപിടിക്കും. ഇതിനു ശേഷമാവും തിരിച്ചറിയൽ കാർഡ് കയ്യിലെത്തുക.

Content Highlights: voters list, voters id, election commision,

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented