തളർന്നില്ല, തുടർച്ചയായ നാൽപതാമത്തെ ശ്രമത്തിൽ ഗൂഗിളിൽ ജോലിക്ക് കയറി ടെയ്​ലർ


നിരവധിയാളുകളാണ് ഇദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റിടുകയും ഷെയർ ചെയ്യുകയുമൊക്കെ ചെയ്തത്.

ജോലി അന്വേഷിച്ച് ഒന്നും രണ്ടും തവണയല്ല, 39 വട്ടമാണ് ഒരു മനുഷ്യൻ ​ഗൂ​ഗിളിന്റെ വാതിൽക്കൽ മുട്ടിയത്. ഒടുവിൽ നാൽപതാം വട്ടം ‌‌​ഗൂ​ഗിൾ അയാൾക്കൊരു വാതിൽ തുറന്നുകൊടുത്തു. സാൻഫ്രാൻസിസ്ക്കോ സ്വദേശിയായ ടെയ്ലർ കോവ്ൻ എന്ന യുവാവാണ് താൻ സ്വപ്നം കണ്ടത് നേടിയെടുക്കാനായി, തോൽവികളിൽ നിന്നും ഊർജം ഉൾക്കൊണ്ട് പോരാടിയത്.

സ്ഥിരോത്സാഹത്തിനും ഭ്രാന്തിനുമിടയിൽ ഒരു നേർത്ത വരയാണുള്ളത്. ഇതിൽ ഏതാണ് എനിക്കുള്ളതെന്ന് ഇപ്പോഴും എനിക്കറിയില്ല എന്ന തലക്കെട്ടോടെ തന്റെ ജീവിതത്തിലുണ്ടായ ഈ സുപ്രധാന സംഭവത്തെ ലിങ്ക്ഡിന്നിൽ കോവ്ൻ ഒരു പോസ്റ്റായി പങ്കുവെച്ചു. നിരവധിയാളുകളാണ് ഇദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റിടുകയും ഷെയർ ചെയ്യുകയുമൊക്കെ ചെയ്തത്. എന്തായാലും സംഭവം ഇപ്പോൾ വൈറലാണ്.

Content Highlights: Google, Taylor Cohen, Viral News

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented