കോവിഡിനെത്തുടർന്നുള്ള ആരോ​ഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യസംഘടന


1 min read
Read later
Print
Share

കോവിഡ് 19-നെത്തുടർന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യസംഘടന. ലോകത്തെയാകെ ഭയപ്പെടുത്തിയ മഹാമാരി നിയന്ത്രണവിധേയമായെന്ന് പ്രതീകാത്മകമായി പ്രഖ്യാപിക്കുന്നതാണ് സംഘടനയുടെ വെള്ളിയാഴ്ചത്തെ തീരുമാനം. മഹാമാരിയുടെ അടിയന്തരഘട്ടം കഴിഞ്ഞതിനെത്തുടർന്നാണ് പ്രഖ്യാപനം. വലിയ പ്രതീക്ഷയോടെയുള്ള പ്രഖ്യാപനമാണ് ഇതെന്നാണ് ലോകാരോഗ്യസംഘടനാ തലവൻ ടെഡ്രോസ് അഥനോം അഭിപ്രായപ്പെട്ടത്.

Content Highlights: World Health Organization withdraw Covid Emergency Alert

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

01:30

'ഇന്ത്യക്കാര്‍ വല്ലാതെ ഉപ്പുതിന്നുന്നു'; പ്രതിദിനം എട്ട് ഗ്രാം വരെയെന്ന് പഠനം

Sep 27, 2023


01:11

ചാറ്റ് ജിപിടിയിൽ ശബ്ദ-ചിത്ര ഇന്ററാക്ഷനുകൾ വരുന്നു

Sep 26, 2023


01:05

'മടിയന്മാരുടെ ഒളിമ്പിക്‌സ്' - ഒന്നാം സമ്മാനം 1000 യൂറോ

Sep 26, 2023


Most Commented