അന്തരീക്ഷ താപനില ഉയര്‍ത്തുന്ന ഫോസില്‍ ഇന്ധനങ്ങളുപയോച്ചുള്ള വൈദ്യുത ഉത്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. കല്‍ക്കരി ഉപയോഗം കുറക്കാനായി ബോധവത്കരണം നടത്തുന്ന എമ്പെര്‍ എന്ന ബ്രിട്ടീഷ് എൻ.പി.ഒ നടത്തിയ ഗ്ലോബല്‍ ഇലക്ട്രിസിറ്റി റിവ്യൂ 2023 എന്ന പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. ഈ വര്‍ഷം നടന്ന റിവ്യൂവിന്റെ നാലാം പതിപ്പില്‍ ഊര്‍ജോത്പാദനത്തിനായി ഫോസില്‍ ഊർജ്ജത്തെ ആശ്രയിക്കുന്നതില്‍ ഗണ്യമായ കുറവുണ്ടെന്നാണ് വിലയിരുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഊര്‍ജ്ജമേഖലയില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തില്‍ കുറവ് രേഖപ്പെടുത്തുന്നത്.
Content Highlights: Fossil Fuel Use Decreases, Wind and Solar Break Energy Records
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..