വാട്സ്ആപ് പുതിയ ചാറ്റ് ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ചു. എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ അപ്‌ഡേറ്റിലൂടെ ഈ സൗകര്യം ലഭ്യമാകും. ഘട്ടം ഘട്ടമായാണ് ഈ അപ്‌ഡേറ്റ് ഉപഭോക്താക്കള്‍ക്ക് എത്തിക്കുക. തീര്‍ത്തും വ്യക്തിപരമായ ചാറ്റുകള്‍ ലോക്ക് ചെയ്തുവെക്കാന്‍ സഹായിക്കുന്ന സൗകര്യമാണിത്. ഫോണ്‍ മറ്റുള്ളവര്‍ക്ക് കൈമാറിയാലും ലോക്ക് ചെയ്ത ചാറ്റുകള്‍ വായിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. ചാറ്റ് ലോക്ക് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകള്‍ പ്രത്യേക ഫോള്‍ഡറിലേക്ക് മാറ്റുകയും പ്രസ്തുത ചാറ്റിലെ നോട്ടിഫിക്കേഷനുകളും ഹൈഡ് ചെയ്യപ്പെടുകയും ചെയ്യും.
Content Highlights: whatsapp, chat lock feature, whatsapp updates
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..