തുണി അലക്കാൻ മടിയാണോ? ഒരു ഡ്രസ് എത്ര തവണ ഇട്ടിട്ടാണ് കഴുകാറ്? ഡ്രസ്സുകൾ അലക്കാതെ എത്രകാലം വേണമെങ്കിലും ഉപയോഗിക്കാൻ പറ്റുമെങ്കിൽ എത്ര സൗകര്യമായിരിക്കും അല്ലേ? ഇങ്ങനെ ചിന്തിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ലോകത്ത് നിങ്ങളെപ്പോലെ തുണികൾ അലക്കാൻ മടിയുള്ളവരുടെയും വസ്ത്രങ്ങൾ അലക്കാനേ താത്പര്യമില്ലാത്തവരുടെയും എണ്ണം കൂടിവരികയാണ്. ഒരു നോവാഷ് മൂവ്മെന്റ് തന്നെ ഉയർന്നുവരുന്നുണ്ട് ലോകത്ത് എന്നാണ് ബി.ബിസിയിൽ Matilda Welin എഴുതിയൊരു ലേഖനത്തിൽ പറയുന്നത്. ഫാഷൻ എന്തൂസിസ്റ്റുകളെയും പരിസ്ഥിതി സ്നേഹികളെയും ഒരുപോലെ ആകർഷിച്ചിരിക്കുകയാണ് നോ വാഷ് മൂവ്മെന്റ്.
Content Highlights: washing clothes less or not at all The rise of the no-wash movement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..