കോഴിക്കോട് തിരുവമ്പാടിയിൽ വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടലിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്


മലയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്ന്‌ മറിപ്പുഴയിലേക്ക് പതിച്ചു

തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മുത്തപ്പൻപുഴ മേലേ മറിപ്പുഴ വനമേഖലയിൽ വ്യാപക മണ്ണിടിച്ചിൽ. മലയിടിച്ചിലിന്റെ ആഘാതത്തിൽ മരങ്ങൾ വ്യാപകമായി കടപുഴകിവീണു. മലയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്ന്‌ മറിപ്പുഴയിലേക്ക് പതിച്ചു. ഇതേത്തുടർന്ന് പുഴയുടെ ഒഴുക്ക് നിലച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

Content Highlights: video of landslide at kozhikode thiruvambadi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented