വടകര കസ്റ്റഡി മരണം;മകനെ കൊന്നത് പോലീസുകാര്‍ തന്നെയെന്ന് സജീവന്റെ അമ്മ


മകന് നീതി ലഭിക്കണമെന്നും അല്ലാത്തപക്ഷം മകന്റെ മരണത്തിന് കാരണക്കാരായ അതേ പോലീസുകാരെക്കൊണ്ട് തന്നേയും ഇല്ലാതാക്കണമെന്നും ജാനു പറഞ്ഞു...

വടകര കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ തന്നെയാണ് മകനെ കൊന്നതെന്ന് സജീവന്റെ അമ്മ. പോലീസുകാര്‍ തല്ലിയില്ലെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക് പറയാനാവുമെന്നും മകന് നീതി ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മകന്റെ മരണത്തിന് കാരണക്കാരായ അതേ പോലീസുകാരെക്കൊണ്ട് തന്നേയും ഇല്ലാതാക്കണമെന്നും ജാനു പറഞ്ഞു.

സജീവന്റെ മരണത്തില്‍ പോലീസുകാര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് കെ.കെ. രമ സഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു ജാനു. സജീവന്‍ എന്നയാളെ കസ്റ്റഡയില്‍ എടുത്ത് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ച ശേഷം മരണപ്പെടുകയാണ് ഉണ്ടായത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Content Highlights: vadakara custodial death, kerala police, cm pinarayi vijayan, kk rama

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented