ഇനി സ്മാർട്ട് ഫോണില്ലാത്തവർക്കും യു.പി.ഐ സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. 'യു.പി.ഐ. 123പേ' എന്ന സംവിധാനത്തിലൂടെ ആർ.ബി.ഐ. ഇത്തരം പണമിടപാടുകൾക്ക് സൗകര്യമൊരുക്കിയിട്ട് മൂന്നു മാസമായെങ്കിലും അധികമാർക്കും ഇത് എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് കൃത്യമായി അറിയില്ല.
ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് (ഐ.വി.ആർ.) നമ്പർ വഴിയാണ് ഫീച്ചർ ഫോണിൽ യു.പി.ഐ. പണമിടപാടുകൾ നടത്താൻ കഴിയുക. ബാങ്ക് പണമിടപാടുകൾ, മൊബൈൽ, ഫാസ്ടാഗ് റീചാർജ് എന്നിവയ്ക്കും മറ്റ് ബില്ലുകൾ അടയ്ക്കാനും ബാങ്ക് ബാലൻസ് അറിയാനുമെല്ലാം 'യു.പി.ഐ. 123പേ' സഹായിക്കും.
Content Highlights: upi transactions available in feature phone, upi 123 pay
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..