ലോക ജനസംഖ്യ 800 കോടിയാകുമെന്ന റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭ


2023 ഓടെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യം എന്ന പദവിയിലേക്ക് ചൈനയെ പുറന്തള്ളി ഇന്ത്യ കടന്നുവരും. 

ഐക്യരാഷ്ട്ര സഭയുടെ കണക്കുകൂട്ടലില്‍ നവംബര്‍ 15 ഓടെ ലോക ജനസംഖ്യ 800 കോടിയാകും. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അതിനേക്കാള്‍ പ്രാധാന്യമുള്ള മറ്റൊരു വിവരവും യു.എന്‍ പങ്കുവെക്കുന്നു. 2023 ഓടെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യം എന്ന പദവിയിലേക്ക് ചൈനയെ പുറന്തള്ളി ഇന്ത്യ കടന്നുവരും. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് യു എന്‍ പുറത്തുവിട്ട ലോക ജനസംഖ്യ പ്രോസ്‌പെക്ട്‌സ് 2022 ലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്.

Content Highlights: united nations, world population, india, china

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented