പതിനഞ്ചുവര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സമുദ്ര സംരക്ഷണത്തിനുള്ള ചരിത്രപരമായ കരാറില്‍ എത്തിയിരിക്കുകയാണ് ലോകരാജ്യങ്ങള്‍. ഭൂമിയുടെ പാതിവരുന്ന അന്താരാഷ്ട്ര സമുദ്രവും അതിലെ ജൈവവൈവിധ്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഉടമ്പടി. ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തുനടന്ന 38 മണിക്കൂര്‍നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഞായറാഴ്ചയാണ് ഉടമ്പടിയുടെ കാര്യത്തില്‍ ധാരണയായത്.
Content Highlights: unep, marine resources, un, oceans, new york, ocean treaty
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..