ടിക്ക് ടോക്കിന്റെ ചാരപ്പണി; ആശങ്ക വ്യാപിക്കുന്നു


1 min read
Read later
Print
Share

യു.കെയില്‍ സർക്കാർ ആവശ്യങ്ങൾക്കുള്ള ഫോണുകളിൽ നിന്നും മറ്റും ടിക് ടോക് നിരോധിച്ചതോടെ ടെക് ലോകത്തെ ചൈനീസ് ഇടപെടൽ വീണ്ടും വാർത്തയാവുകയാണ്. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും ഈ ഷോർട് വീഡിയോ ആപ്പ് നിരോധിച്ചതിന് പിന്നിലെ കാരണങ്ങൾ തന്നെയാണ് യു.കെയേയും ആ തീരുമാനത്തിലേക്ക് നയിച്ചത്. ലോകത്താകമാനം ഏകദേശം ഒരു ബില്യണില്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്പായ ടിക് ടോക്കിന്റെ സുരക്ഷാ പ്രശ്നങ്ങൾ അത്രയേറെ ഗൗരവമുള്ളതാണ്.

Content Highlights: Government asked people to know about Data policies of Social Media Apps before downloading

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sweden

സ്വീഡനിൽ സെക്സ് ഇനി കായിക ഇനം; ചാമ്പ്യന്‍ഷിപ്പ് നടത്താനൊരുങ്ങി യൂറോപ്യന്‍ രാജ്യം

Jun 2, 2023


01:02

മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശിച്ച് ബിജെപി  

Jun 2, 2023


whatsapp

ഇന്ത്യയിൽ ഏപ്രിൽ മാസത്തിനിടെ വാട്സാപ് പൂട്ടിയത് 74 ലക്ഷം അക്കൗണ്ടുകൾ 

Jun 2, 2023

Most Commented