നിങ്ങളുടെ ഉള്ളിലെ ദേഷ്യം പ്രകടിപ്പിക്കാന്‍ വ്യത്യസ്തമായ ഒരു വഴിയുമായി എത്തിയിരിക്കുകയാണ് ടൊറൊന്റോയിലെ സൂ വൈല്‍ഡ്ലൈഫ് കണ്‍സര്‍വന്‍സി. സൂവിലെ പാറ്റകള്‍ക്ക് നിങ്ങള്‍ വെറുക്കുന്നവരുടെ പേരു വിളിക്കാനുള്ള അവസരമാണ് ഇവര്‍ ഒരുക്കുന്നത്.
'നെയിം എ റോച്ച്' എന്നാണ് ഈ ക്യാംപെയിന് നല്‍കിയിരിക്കുന്ന പേര്. വാലന്റൈന്‍സ് ഡേയിലാണ് ഈ പ്രത്യേക അവസരം ലഭിക്കുക. ഒരു പാറ്റയ്ക്ക് പേരിടാന്‍ 1507 രൂപയാണ് നല്‍കേണ്ടത്.
Content Highlights: name a roach, valentine's day, toronto zoo wildlife conservancy, name a cockroach after your ex
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..