പ്രിയപ്പെട്ട മിൽക്ക് ചോക്ലേറ്റ് ടോബ്ലെറോണിന്റെ കവറിനു പുറത്തെ മലയുടെ ചിത്രം ശ്രദ്ധിക്കാത്തവരുണ്ടാവില്ല. യൂറോപ്പിലെ പ്രശസ്തമായ ആൽപ്സ് പർവ്വതനിരകളിലെ മാറ്റർഹോൺ മൗണ്ടനാണിത്. എന്നാൽ ഈ ചിത്രം സ്വറ്റ്സർലൻഡ് നിർമ്മിതമായ ടോബ്ലെറോണിന്റെ കവറിൽ നിന്ന് ഒഴിവാക്കാൻ പോവുകയാണ് കമ്പനി. ടോബ്ലെറോണിന്റെ കുറച്ച് നിർമ്മാണ യൂണിറ്റുകൾ സ്വിറ്റ്സർലൻഡിനു പുറത്ത് സ്ലൊവാക്യയിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ചോക്ലേറ്റിലെ ഈ സ്വിസ് ടച്ച് ഒഴിവാക്കാൻ പോകുന്നത്.
Content Highlights: toblerone, toblerone logo change
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..