'21 വര്‍ഷമായി നോമ്പെടുക്കുന്നു, ക്ഷേത്രം പ്രസിഡന്റായത് അതിന് തടസ്സമല്ല' | Ajith | Alappuzha


21 വര്‍ഷമായി തുറവൂര്‍ ചന്ദിരൂര്‍ സ്വദേശിയായ അജിത്ത് റംസാനില്‍ നോമ്പെടുക്കാന്‍ തുടങ്ങിയിട്ട്. ചന്ദിരൂര്‍ കുമര്‍ത്തുപടി ദേവീക്ഷേത്രത്തിന്റെ പ്രസിഡന്റായിട്ടും ഇത്തവണയും ആ ചര്യയ്ക്ക് മാറ്റമില്ല. പുലര്‍ച്ചെ എഴുന്നേറ്റ് ഭക്ഷണം കഴിച്ചാല്‍ സന്ധ്യക്ക് മഗ്‌രിബ് ബാങ്ക് കൊടുത്താലേ ഭക്ഷണം കഴിക്കൂ.

Content Highlights: Temple president Ajith observe Ramadan Fasting in 21 years

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented